Uttar Pradesh government moots new dress code for madarsa students <br />മദ്റസ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക യൂനിഫോം ഏര്‍പ്പെടുത്താനുള്ള യു.പി സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ് ലിം പുരോഹിതരും ചിന്തകരും രംഗത്ത്. മദ്രസാ വിദ്യാര്‍ഥികള്‍ പരമ്ബരാഗത വേഷം ധരിക്കുന്നതിനെതിരേയുള്ള ബി.ജെ.പി സര്‍ക്കാറിന്‍റെ നീക്കമാണ് വലിയ പ്രതിഷേധത്തിന് വഴിവെച്ചത്. <br />#Madrasa #BJP #Muslim